കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.08.2020) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കാഞ്ഞങ്ങാട് മുൻസിപ്പൽ പരിധിയിലെ ജിവൈക്യൻ (68) ആണ് മരിച്ചത്. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇവരുടെ ഭാര്യയും മക്കളും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.


അതേസമയം ഞായറാഴ്ച കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ 24 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
 
Keywords: Kerala, News, COVID, Corona, Death, Kasaragod, Kanhangad, Treatment, Hospital, Virus, One more COVID death at Kasargod.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?