സംസ്ഥാനത്തെ എന്‍ജിനീയറിംങ് കോളജുകളിലെ എം ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: (www.kvartha.com 15.08.2020) സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത എന്‍ജിനീയറിംങ് കോളജുകളിലെ എം ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ആഗസ്റ്റ് 17 മുതല്‍ 27 വരെ സ്വീകരിക്കും.

അപേക്ഷിക്കേണ്ടത് https://ift.tt/1F8tGMs, www.dtekerala.gov.in എന്നീ വെബ് സൈറ്റിലൂടെയാണ്. വിശദ വിവരങ്ങള്‍ക്കും പ്രോസ്പെക്ടസിനുമായി പ്രസ്തുത വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Thiruvananthapuram, News, Kerala, Education, M Tech, College, Admission, Engineering Student, M Tech admissions 2020 open

Keywords: Thiruvananthapuram, News, Kerala, Education, M Tech, College, Admission, Engineering Student, M Tech admissions 2020 open 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?