റേഡിയോ ഓഫ് ചെയ്തതിന്റെ ദേഷ്യം; അനുജനെ ചേട്ടന്‍ കമ്പി കൊണ്ട് തലക്കടിച്ച് കൊന്നു

തിരുവനന്തപുരം: (https://ift.tt/3avCnZU) റേഡിയോ ഓഫ് ചെയ്ത ദേഷ്യത്തില്‍ ചേട്ടന്‍ അനുജനെ കമ്പി കൊണ്ട് തലക്കടിച്ച് കൊന്നു. കച്ചണി സ്വദേശി ഷമീര്‍ (27) ആണ് മരിച്ചത്. അരുവിക്കര കച്ചണിയില്‍ ഞായറാഴ്ച രാത്രി 12.30 മണിക്കായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്.

News, Kerala, Thiruvananthapuram, Crime, Brothers, Accused, Police, Arrest, Death, Man killed his own brother in Thiruvananthapuram

സംഭവത്തില്‍ കാച്ചാണി ബിസ്മി നിവാസില്‍ ഹിലാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. റേഡിയോ ഓഫ് ചെയ്ത ദേഷ്യത്തിലാണ് ഹിലാല്‍ ഷമീറിനെ തലക്കടിച്ചു കൊന്നതെന്ന് പോലീസ് പറഞ്ഞു.

Keywords: News, Kerala, Thiruvananthapuram, Crime, Brothers, Accused, Police, Arrest, Death, Man killed his own brother in Thiruvananthapuram

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?