പരവൂരില്‍ കടലില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: (www.kvartha.com 19.08.2020) പരവൂരില്‍ കടലില്‍ മീന്‍പിടിത്തത്തിനിടെ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പരവൂര്‍ തെക്കുംഭാഗം സ്വദേശിയായ സക്കറിയ (50) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. 

അതേസമയം കാണാതായ ഇസുദ്ധീന്‍ എന്നയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പുലര്‍ച്ച ആറ് മണിയോടെ പരവൂര്‍ തെക്കുഭാഗം പരക്കട പള്ളിക്ക് സമീപമാണ് സംഭവം. നാലംഗ സംഘമായിരുന്നു മത്സ്യബന്ധനത്തിനായി പോയത്. കട്ടമരം മറിയുകയായിരുന്നു. രണ്ടുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.

News, Kerala, Kollam, Fishermen, Sea, Missing, Deadbody, Dead body of missing person found while fishing in Paravur

Keywords: News, Kerala, Kollam, Fishermen, Sea, Missing, Deadbody, Dead body of missing person found while fishing in Paravur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?