അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മെക്കാനിക്ക് മരണപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 04.08.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മെക്കാനിക്ക് മരണപ്പെട്ടു. നുള്ളിപ്പാടിയിലെ സ്വാമി ഗ്യാരേജിലെ സീനിയര്‍ മെക്കാനിക്ക് വിദ്യാനഗര്‍ ടാഗോര്‍ കോളേജിന് സമീപത്തെ രാജശ്രീ നിവാസിലെ കെ ഭാസ്‌ക്കരന്‍ (75)ആണ് മരിച്ചത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് മരണപ്പെട്ടത്. 

ഭാര്യ: പുഷ്പവല്ലി. മക്കള്‍: ശരവണന്‍, ശണ്‍മുഖന്‍, രാജശ്രീ. മരുമക്കള്‍: ശഡാന, ബീന, സജിന, സഹോദരങ്ങള്‍: അച്ചുതന്‍, ജനാര്‍ദ്ദന, ചന്ദ്രിക, മൈഥിലി, പരേതരായ ഗോവിന്ദന്‍, ലീല.



SUMMARY: Nullippady Swami Garage Mechanic died due to illness


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?