കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍
കാസര്‍കോട്: (www.kasargodvartha.com 04.08. 2020) വില്‍പനയ്ക്കായി കൊണ്ടുവന്ന 6.84 ലിറ്റര്‍ കര്‍ണാടക മദ്യവുമയി യുവാവിനെഎക്‌സൈസ് അറസ്റ്റ് ചെയ്തു. ബെദ്രസുക്ക എസ് സി.കോളനിക്ക് സമീപത്തെ ഗുരുപ്രസാദി (28)നെയാണ് ബെദ്രഡുക്കയില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
SUMMARY: Youth arrested with Karnataka Liquor
Powered by Info News For You

Comments
Post a Comment