മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഐസക് പിലാത്തറ അന്തരിച്ചു
കണ്ണൂര്‍: (www.kvartha.com 22.08.2020) കണ്ണൂര്‍ ജില്ലയിലെ തലമുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഐസക് പിലാത്തറ (75) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ദീര്‍ഘകാലം മംഗളം ദിനപത്രത്തിന്റെ കണ്ണൂര്‍ ബ്യൂറോ ചീഫ് ആയിരുന്നു.
ദീപിക, രാഷ്ട്രദീപിക പത്രങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചു. ഭാര്യ: ലില്ലി ടീച്ചര്‍. മക്കള്‍: പ്രിന്‍സി ഐസക്, പ്രിന്‍സ് ഐസക്ക്, പ്രേം ഐസക്.
Keywords: Kannur, News, Kerala, Journalist, Death, Obituary, Senior journalist Isaac Pilathara passes away
Powered by Info News For You

Comments
Post a Comment