മലയാളിയായ വീട്ടുജോലിക്കാരിയെ കുവൈത്തില്‍ ജോലി ചെയ്യുന്ന വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: (www.kvartha.com 14.08.2020) മലയാളിയായ വീട്ടുജോലിക്കാരിയെ കുവൈത്തില്‍ ജോലി ചെയ്യുന്ന വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് ബളാല്‍ പൊടിപ്പളം സ്വദേശി ജാനകി കൊടക്കലിനെ (48) ആണ് അബ്ബാസിയയിലെ ജോലി ചെയ്യുന്ന വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 


മലയാളിയുടെ വീട്ടിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിതാവ്: ബങ്കടി, മാതാവ്: കുംഭ, ഭര്‍ത്താവ്: രാഘവന്‍.

Keywords: Malayali woman found dead in Kuwait, Hang Self, Kuwait, Kasaragod, Native,News, Kuwait, Malayali, Police, Probe, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?