പെരുമ്പട്ട പുഴ കരകവിഞ്ഞു; നിരവധി കടകളിലും വീടുകളിലും വെള്ളം കയറി, ജനങ്ങളോട് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടു

വെള്ളരിക്കുണ്ട്: (www.kasargodvartha.com 08.08.2020) പെരുമ്പട്ട പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുമ്പട്ട, ആമ്പിലേരി എന്നീ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. പെരുമ്പട്ട പുഴ കര കവിഞ്ഞൊഴുകുകയാണ്. അമ്പിലേരിയിലെയും പെരുമ്പട്ടയിലെയും കടകളില്‍ വെള്ളം കയറി.

ഇപ്പോഴും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും, പുഴയോട് ചേര്‍ന്ന് താസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും അധികൃതര്‍ പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Keywords: Kasaragod, Kerala, News, Heavy Rain, Vellarikkundu, Perumbatta river, Heavy Rain; Rivers over flow, families in trouble


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?