അബുദാബി എയർപോർട്ട് റോഡിലെ കെ എഫ് സി റസ്റ്റോറന്റിൽ പൊട്ടിത്തെറി; നിരവധി പേർക്ക് പരിക്ക്

അബുദാബി: (https://ift.tt/2EM5IDU) കെ എഫ് സി റസ്റ്റോറന്റിൽ പൊട്ടിത്തെറിയെത്തുടർന്ന്  നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. എയർപോർട്ട് റോഡിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെ എഫ് സിയും ഹാർഡിസ് റെസ്റ്റോറന്റും മറ്റ് റീട്ടെയിൽ ഔട്‍ലെറ്റുകളും സ്ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചു. 



ഗ്യാസ് സിലിണ്ടർ ചോർച്ച മൂലമാണ് സ്ഫോടനം നടന്നതെന്നാണ് സംശയിക്കുന്നത്.  ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് അബുദാബി പോലീസ് പറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കെട്ടിടത്തിൽ നിന്നും പരിസരങ്ങളിൽ നിന്നും ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു.

പൊലീസും ആരോഗ്യ പ്രവർത്തകരും നിമിഷങ്ങൾക്കകം എത്തിയതിനാൽ വൻ അപകടം ഒഴിവായി. 


Keywords: Abu Dhabi, Airport, Gulf, News, Injured, police, report, Explodes, KFC Restaurant, KFC restaurant on Abu Dhabi Airport Road explodes; Many were injured


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?