കോഴിക്കോട് രോഗിയുമായി ആശുപത്രിയിലേക്ക് പോകവെ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു

കോഴിക്കോട്: (https://ift.tt/3iTtI6Q) രോഗിയുമായി ആശുപത്രിയിലേക്ക് പോകവെ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷയ്ക്കാണ് തീപിടിച്ചത്. സംഭവത്തില്‍ ആളപായം ഇല്ല. 

കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി - കോവൂര്‍ ബൈപ്പാസിലാണ് സംഭവം. ഓട്ടോറിക്ഷയുടെ പുറകില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ അപകടം ഒഴിവായി.

News, Kerala, Kozhikode, Auto Rickshaw, Hospital, Fire, Driver, Patient, Medical College, Auto Rickshaw catches fire

Keywords: News, Kerala, Kozhikode, Auto Rickshaw, Hospital, Fire, Driver, Patient, Medical College, Auto Rickshaw catches fire

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?