കാസർകോട് അതിർത്തിയിൽ കർണാടക മണ്ണിട്ട് അടച്ച റോഡുകൾ തുറന്നു

മംഗലുരു: (https://ift.tt/347VJDo) ജില്ലാ അതിർത്തിയിൽ കർണാടക മണ്ണിട്ട് അടച്ച റോഡുകൾ തുറന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കർണാടക പോലീസിന്റെ നേതൃത്വത്തിലാണ് സംസ്ഥാനാന്തര പാത ഉൾപ്പെടെയുള്ള റോ‍ഡുകളിലെ മണ്ണ് നീക്കം ചെയ്തത്.

ചെർക്കള - ജാൽസൂർ സംസ്ഥാനാന്തര പാതയിലെ ഗാളിമുഖ, കൊട്ട്യാടി, മുരൂർ എന്നിവിടങ്ങളിലെയും വൊർക്കാടി, ബെള്ളൂർ, ദേലംപാടി പഞ്ചായത്തുകളിലെ മറ്റ് ചെറിയ റോഡുകളിലെയും മണ്ണാണ് യാത്രയ്ക്കായി തുറന്ന് കൊടുത്തത്.



മാത്രമല്ല അതിർത്തി കടന്നുള്ള യാത്രയ്ക്ക് പ്രതിമാസ പാസും കർണാടക ഏർപ്പെടുത്തിയിട്ടുണ്ട്. അതേ സമയം കാസർകോട് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും വിലക്കുകളും നിലനിൽക്കുന്നുണ്ട്. ദക്ഷിണ കന്നഡയിൽ താമസിക്കുന്നവർക്ക് സേവാസിന്ധു ആപ്പ് വഴിയാണ് പാസെടുക്കേണ്ടത്.


Keywords: Kasaragod, Kerala, Karnataka, News, Road, Police, Mangalore, Roads to Kasargod opened by Karnataka
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?