സുമോയില്‍ മണല്‍ കടത്ത്; യുവാവ് പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 12.08.2020) സുമോയില്‍ മണല്‍ കടത്തുന്നതിനിടെ യുവാവ് പിടിയിലായി. മൊഗ്രാല്‍ പുത്തൂര്‍ ബള്ളൂരില്‍ വെച്ച് ചൊവ്വാഴ്ചയാണ് 10 ചാക്ക് പൂഴി മണല്‍ കടത്തുകയായിരുന്ന ടാറ്റ സുമോ ടൗണ്‍ പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഷ്‌റഫിനെ (26) കസ്റ്റഡിയിലെടുത്തു.

Photo: File



Keywords: Kasaragod, Kerala, News, Sand mafia, Sand seized by Police, Mogral Puthur Balloor, Youth held with Sand; Sumo taken to custody


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?