കുവൈത്തില്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരണപ്പെട്ടു

കുവൈത്ത് സിറ്റി: (www.kasargodvartha.com 13.08.2020) മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരണപ്പെട്ടു. ബേക്കല്‍ സ്വദേശി സുരേഷ് (57) ആണ് മരിച്ചത്. ജീവകാരുണ്യപ്രവര്‍ത്തകനും കര്‍മ്മ കുവൈത്തിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. 

കുവൈറ്റില്‍ സ്വകാര്യ കോണ്‍ട്രാക്ടിംഗ് കമ്പനി ജോലിക്കാരനായിരുന്നു. ഭാര്യ: ഉഷ. മകന്‍: ധനുഷ് കുമാര്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.



Keywords: Kasaragod, Kerala, News, Bekal, Death, Kuwait, Suresh, Kasaragod native died in Kuwait


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?