എസ്ബിഐ ജീവനക്കാരന് കോവിഡ്; ബ്രാഞ്ചിലെ മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം; ഇടപാടുകാരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിക്കുന്നു

കുന്നംകുളം : (www.kvartha.com 05.08.2020) എസ്ബിഐ ജീവനക്കാരന് കോവിഡ്. തൃശൂര്‍ ജില്ലയിലെ ഒരു എസ്ബിഐ ബ്രാഞ്ച് ജീവനക്കാരനാണ്  കോവിഡ് സ്ഥിരീകരിച്ചത്.

ഓഡിറ്റ് വിഭാഗത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബ്രാഞ്ചിലെ മുഴുവന്‍ ജീവനക്കാരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇടപാടുകാരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിക്കുന്നു.



Keywords: SBI shuts Kunnamkulam office after employee tests positive for COVID-19,SBI,Bank,Banking,News,Health,Health & Fitness,Trending,Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?