കാസര്‍കോട് സ്വദേശി ഖത്തറില്‍ മരണപ്പെട്ടു

റിയാദ്: (www.kasargodvartha.com 05.08.2020) കാസര്‍കോട് സ്വദേശി ഖത്തറില്‍ മരണപ്പെട്ടു. തളങ്കര ഗസ്സാലി നഗറിലെ എം പി ഹമീദ് (62) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ആഴ്ചകളായി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണപ്പെട്ടത്. 
Kasaragod native dies in Qatar

എം.പി അബൂബക്കര്‍-കുഞ്ഞലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: റാബിയ തെരുവത്ത്. മക്കള്‍: സാദിഖ്, ശഫീഖ്, സാബില്‍, ഷഹനാസ്. സഹോദരങ്ങള്‍: റംല, സൗദ, കമരിയ, പരേതനായ എം.പി ബഷീര്‍.




Keywords: Riyadh, Qatar, Gulf, News, Death, Kasaragod,  Kasaragod native dies in Qatar

 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?