അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണ ഭൂമി പൂജ: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മംഗളൂരുവില്‍ നിരോധനാജ്ഞ
മംഗളൂരു: (www.kasargodvartha.com 04.08. 2020) അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മാണ ഭൂമി പൂജയുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച രാത്രി എട്ട് മണി മുതല്‍ വ്യാഴാഴ്ച രാവിലെ ആറ് മണി വരെ മംഗളൂറു സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധാജ്ഞ (144) പ്രഖ്യാപിച്ചു.
അക്രമ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വികാഷ് കുമാര്‍ വികാഷ് പറഞ്ഞു.
Keywords: Mangalore, News, Ayodhya, City Police, Crime, Police commissioner Vikash Kumar enforces Sec 144 on Aug 5
Powered by Info News For You

Comments
Post a Comment