രക്ഷാബന്ധന്‍ ദിനത്തില്‍ രാഖികള്‍ തപാല്‍ വഴി

മംഗളൂരു: (https://ift.tt/31bSDv9) ഹൈന്ദവ ആചാര ഭാഗമായ രക്ഷാബന്ധന്‍ ദിനത്തില്‍ കോവിഡ് കാല കരുതലായി സ്‌നേഹത്തിന്റെ നൂലിഴകള്‍ സ്വന്തമായത് തപാല്‍ വഴി. രാജ്യമാകെ വലവിരിച്ച് കര്‍ണാടക പോസ്റ്റല്‍ സര്‍ക്കിള്‍ ഏര്‍പ്പെടുത്തിയ'രാഖി പോസ്റ്റ്' ആഘോഷത്തില്‍ മേല്‍കൈ നേടി.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ആഘോഷിക്കാന്‍ തപാല്‍ വകുപ്പിന് ഇങ്ങിനെയൊരു സംരംഭം സാധ്യമായതില്‍ സന്തോഷമുണ്ടെന്ന് മംഗളൂരു സീനിയര്‍ പോസ്റ്റല്‍ സൂപ്രണ്ട് എന്‍. ശ്രീഹര്‍ഷ പറഞ്ഞു. ഓണ്‍ലൈനായി കഴിഞ്ഞ മാസം 31നകം 100 രൂപ അടച്ചവര്‍ക്കാണ് രാഖി ലഭ്യമാക്കിയത്. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ ക്രമീകരിച്ചിരുന്നു.



Keywords: Mangalore, Karnataka, News, India, COVID-19, India Post makes special arrangements to deliver rakhis


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?