കാസര്‍കോട് പോലീസ് കാര്യാലയത്തിലെ ജീവനക്കാരന് കോവിഡ്; പോലീസ് ചീഫ് ഡി ശില്‍പ അടക്കം മൂന്നു പേര്‍ ക്വാറന്റൈനില്‍ പോയി
കാസര്‍കോട്: (https://ift.tt/3ap79E3) കാസര്‍കോട് പോലീസ് കാര്യാലയത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ പോലീസ് ചീഫ് ഡി ശില്‍പ അടക്കം മൂന്നു പേര്‍ ക്വാറന്റൈനില്‍ പോയി. പോലീസ് ചീഫ് ഡി ശില്‍പയും അവരുടെ ഡ്രൈവറും ഗണ്‍മാനുമാണ് ക്വാറന്റൈനില്‍ പോയത്.
എവിടെ നിന്നാണ് ജീവനക്കാരന് കോവിഡ് പിടിപെട്ടതെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല.
എവിടെ നിന്നാണ് ജീവനക്കാരന് കോവിഡ് പിടിപെട്ടതെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല.
Keywords: Kasaragod, Kerala, News, COVID-19, Police, Employ, Top-Headlines, Trending, covid to employee in police office
Powered by Info News For You

Comments
Post a Comment