മഴ കനക്കുന്നു: കാസര്‍കോടിലെ മലയോര പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

ചുള്ളിക്കര: (www.kasargodvartha.com 08.08.2020) തുടര്‍ച്ചയായി മഴ പെയ്തതോടെ കാസര്‍കോടിലെ മലയോര പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. വെള്ളിയാഴ്ച രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ കൊട്ടോടി ടൗണും താഴ്ന്ന പ്രദേശങ്ങളും വെള്ളിനടിയിലാണ്. 

ഇനിയും മഴ തുടരുകയാണെങ്കില്‍ വെള്ളം ഇനിയും ഉയരാനും സമീപത്തെ കൂടുതല്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവും. ഏകദേശം 300 മീറ്ററോളം റോഡ് വെള്ളത്തിനടിയിലാണ്. ഇതു വഴിയുള്ള വാഹന ഗതാഗതം തടസം നേരിട്ടിരിക്കയാണ്. വൈദ്യുതി ബന്ധങ്ങളും താറുമായിരിക്കുകയാണ്.
Chullikkara, Kasaragod, News, Kerala, Rain, Road, Flood, Vehicle, Heavy rain in Kasargod
Keywords: Chullikkara, Kasaragod, News, Kerala, Rain, Road, Flood, Vehicle, Heavy rain in Kasargod


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?