പ്രവാസി യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 10.08.2020) പ്രവാസി യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചൗക്കി കാവുഗോളിയിലെ ജയനെ (38)യാണ് വീടിനു സമീപത്തുള്ള റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

നേരത്തെ പ്രവാസിയായിരുന്ന ജയന്‍ നാട്ടിലെത്തി മത്സ്യവില്‍പന നടത്തിവരികയായിരുന്നു. സാമ്പത്തിക പ്രയാസത്തിലായിരുന്നതായി പറയുന്നു. വിവാഹിതനാണ്. പുരുഷോത്തമന്‍- സരസ്വതി ദമ്പതികളുടെ മകനാണ്. സഹോരങ്ങള്‍: വിജയന്‍, അനിത.



Keywords: Kasaragod, Kerala, News, Death, Dead body, Railway track, Chowki Kavugoli, Youth found dead in railway track


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?