പാര്‍ലമെന്റ് കെട്ടിട സമുച്ചയത്തിലെ ആറാം നിലയില്‍ തീ പിടുത്തം
ന്യൂഡല്‍ഹി (www.evisionnews.co): പാര്‍ലമെന്റ് കെട്ടിട സമുച്ചയത്തിനുള്ളില്‍ തീപിടുത്തമുണ്ടായെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇതു റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പാര്‍ലമെന്റിലെ ആറാം നിലയിലാണ് തീപിടുത്തമുണ്ടായത്. അഞ്ച് ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തെത്തി തീയണച്ചു.
Powered by Info News For You

Comments
Post a Comment