അഭയം ഡയാലിസിസ്‌ സെന്ററിന് എൻ.എ ചാരറ്റബിൾ ട്രസ്റ്റ്‌ സ്ഥലം കൈമാറി


കാസർകോട്‌ (www.evisionnews.co): അഭയം ഡയാലിസിസ്‌ സെന്ററിന്റെ പുതിയ കെട്ടിടം നിർമിക്കാൻ എൻ.എ. ചാരറ്റബിൾ ട്രസ്റ്റ്‌ എരുതുംകടവിൽ സൗജന്യമായി സ്ഥലം നൽകുന്നു. സ്ഥലത്തിന്റെ രേഖ എൻ.എ ട്രസ്റ്റ്‌ ചെയർമാൻ എൻ.എ.അബൂബക്കർ അഭയം മാനേജിംഗ്‌ ട്രസ്റ്റി ഖയ്യൂം മാന്യക്ക്‌ കൈമാറി. ചടങ്ങിൽ അബു മുബാറക്ക്‌, നീന, സി. രവീന്ദ്രൻ, യതീഷ്‌ ബല്ലാൾ, ഷമീർ വാഫി പള്ളങ്കോട്‌, അബൂബക്കർ ഖാദിരി, സനീൻ ഹാരിസ്‌ എന്നിവർ പങ്കെടുത്തു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?