പേരാമ്പ്ര മാർകറ്റിൽ സി പി എം - ലീഗ് സംഘർഷം; നിരവധി പേർക്ക് പരിക്ക്; സംഘട്ടനത്തിലേർപ്പെട്ട മുഴുവൻ പേരും ക്വാറന്റൈനിൽ പോകണമെന്ന് ജില്ലാ ഭരണകൂടം; കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്
കോഴിക്കോട്: (www.kvartha.com 20.08.2020) കോവിഡ് വ്യാപനം അതി രൂക്ഷമാകുമ്പോഴും പേരാമ്പ്ര മാർകെറ്റിൽ സി പി എം - ലീഗ് സംഘട്ടനം. നിരവധി പേർക്ക് പരിക്കേറ്റു. സംഘട്ടനത്തിലേർപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
സംഘർഷ പ്രദേശത്ത് ഉണ്ടായിരുന്ന മുഴുവൻ ആളുകളും റൂം ക്വാറന്റൈനിൽ പ്രവേശിക്കണമെന്നും ഏഴു ദിവസത്തിനു ശേഷം കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Keywords: News, Kerala, Perambra, Kozhikode, COVID19, Quarantine, CPM, League, District Collector, Corona, Fight, Clash, Fish Market, CPM-League clash in Perambra market; Injuries to several; District administration urges all involved to go to Quarantine
Powered by Info News For You

Comments
Post a Comment