പെയിന്റിംഗ് തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചട്ടഞ്ചാൽ: (https://ift.tt/347VJDo) പെയിന്റിംഗ് തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൈലാട്ടി ഞെക്ലി കളരി വളപ്പിലെ ബാലകൃഷ്ണൻ (48) നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ തൊട്ടടുത്തുള്ള ഷെഡിൽ തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. 

Chattanchal, News, Kasaragod, Kerala, Death, Hanged, Painting, Employee,Painting worker found dead hanged

ഗോവിന്ദൻ മണിയാണി - യശോദ ദമ്പതികളുടെ മകനാണ്. 

ഭാര്യ: ലീല. മക്കൾ: നിഥിൻ കൃഷ്ണ, രേണുക

സഹോദരങ്ങൾ: മധു, സുരേഷ്, നാരായണി, സരിത, പുഷ്പ, രൂപിണി.

Keywords: Chattanchal, News, Kasaragod, Kerala, Death, Hanged, Painting, Employee, Painting worker found dead hanged.
 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?