പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെകുറിച്ചുള്ള പ്രഭാഷണങ്ങളുടെ സമാഹാരം 'തങ്ങള്‍; വിളക്കണഞ്ഞ വര്‍ഷങ്ങള്‍' ഹൈദറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു

മലപ്പുറം: (https://ift.tt/3gvAbUF) പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെകുറിച്ചുള്ള പ്രഭാഷണങ്ങളുടെ സമാഹാരം 'തങ്ങള്‍; വിളക്കണഞ്ഞ വര്‍ഷങ്ങള്‍' ഹൈദറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. എം.വി ശ്രേയസ് കുമാറിന് കോപ്പി നല്‍കിക്കൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്. 
Panakkad Sayyid Ali Shihab Thangal, Panakkad Hyder Ali Shihab Thangal, Panakkad Sayyid Ali Shihab Thangal compilation

ഡോ. സൈനുല്‍ ആബിദീന്‍ ഹുദവിയാണ് ഗ്രന്ഥം  തയ്യാറാക്കിയത്. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ ടി മുഹമ്മദ് ബഷീര്‍ എം.പി, അബ്ദുല്‍ സമദ് സമദാനി, പി വി അബ്ദുല്‍ വഹാബ് എം പി, കെ.പി.എ. മജീദ്, ബഷീര്‍ അലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. ഡോ. എം.കെ. മുനീര്‍ പുസ്തക പരിചയം നടത്തി.


Keywords: Malappuram, News, Kerala, Panakkad Sayyid Ali Shihab Thangal, Panakkad Hyder Ali Shihab Thangal, Panakkad Sayyid Ali Shihab Thangal compilation
 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?