ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ആളെ പാതിരാത്രി വീട് കയറി ആക്രമിച്ച് കാലുകള്‍ അടിച്ചൊടിച്ചു
തിരുവനന്തപുരം: (https://ift.tt/3gUL2Yc) ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ആളെ പാതിരാത്രി വീട് കയറി ആക്രമിച്ച് കാലുകള്‍ അടിച്ചൊടിച്ചു. തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടില്‍ ആണ് സംഭവം. വെഞ്ഞാറമൂട് കുട്ടിമൂട് കുന്നുമുകള്‍ മണികണ്ഠന്‍ നായര്‍ (41)എന്നയാളെയാണ് ഒരു സംഘം ആക്രമിച്ചത്. അക്രമികള്‍ ഇയാളുടെ കാലുകള്‍ തല്ലിയൊടിച്ചു.
മണികണ്ഠന്‍ നായര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Powered by Info News For You

Comments
Post a Comment