ഓണപ്പൂക്കളമൊരുക്കാന്‍ വീടിന് സമീപത്തുനിന്ന് പൂ പറിക്കുന്നതിനിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കോഴിക്കോട്: (https://ift.tt/31Bl7ji) വീടിന് സമീപത്തുനിന്ന് പൂ പറിക്കുന്നതിനിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കോഴിക്കോട് നാദാപുരത്ത് ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ബിജെപി പ്രവര്‍ത്തകനായ ഇയ്യങ്കോട് പീറ്റപൊയില്‍ സുമേഷിനെയാണ് (36) നാദാപുരം സിഐ അറസ്റ്റ് ചെയ്തത്.  

News, Kerala, Kozhikode, Crime, Molestation, Police, Arrest, BJP, Girl, Parents, Complaint, Youth arrested for molestation attempt against minor girl

ഓണപ്പൂക്കളമൊരുക്കാന്‍ വീടിന് സമീപത്ത് പൂവ് പറിക്കുന്നതിനിടെയാണ് എട്ടാം ക്ലാസുകാരിയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നാദാപുരം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Keywords: News, Kerala, Kozhikode, Crime, Molestation, Police, Arrest, BJP, Girl, Parents, Complaint, Youth arrested for molestation attempt against minor girl


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?