കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് യൂസുഫ് അന്തരിച്ചു

മംഗളൂരു: (https://ift.tt/3fJkUyt) കര്‍ണ്ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് യൂസുഫ് (74) അന്തരിച്ചു. സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് വ്യവസായ രംഗം തെരഞ്ഞെടുത്ത ഇദ്ദേഹത്തിന് കര്‍ണ്ണാടകയിലും ദുബൈയിലും സ്ഥാപനങ്ങളുണ്ട്.

കഴിഞ്ഞ ജനുവരിയിലാണ് ചെയര്‍മാനായത്.

Chairman Dr. Muhammad Yusuf passes away


Keywords: News, Karnataka, Death, Chairman, Passes away, Chairman Dr. Muhammad Yusuf passes away
 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?