ക്വാറന്റൈനില്‍ കഴിയുന്ന യുവാവ് താമസിച്ചിരുന്ന വീടിനു മുകളിലേക്ക് മരം വീണു

പാണത്തൂര്‍: (www.kasargodvartha.com 07.08.2020) ക്വാറന്റൈനില്‍ കഴിയുന്ന യുവാവ് താമസിച്ചിരുന്ന വീടിനു മുകളിലേക്ക് മരം വീണു. പാണത്തൂരിലാണ് സംഭവം. നേവിയില്‍ ഉദ്യോഗസ്ഥനായ യുവാവ് നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന വീടിനു മുകളിലേക്ക് ശക്തമായ കാറ്റിലും മഴയിലും മരം വീണത്. 

വീടിന്റെ ഒരു ഭാഗം തകര്‍ന്നു. വിവരമറിഞ്ഞ് പനത്തടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി തമ്പാന്റെ നേതൃത്വത്തില്‍ പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍, വൊളന്റിയര്‍മാര്‍ സ്ഥലത്തെത്തി യുവാവിനെ സ്വന്തം വീട്ടിലെ പ്രത്യേക മുറിയിലേക്ക് മാറ്റി.

Keywords: Kasaragod, Kerala, News, Panathur, House collapsed, Panathur, House damaged after tree collapsed in Heavy Rain


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?