കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

കണ്ണൂര്‍: (www.kvartha.com 08.08.2020) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി വര്‍ഗീസ് (90) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്നാഴ്ച മുമ്പേ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം പിടിപ്പെട്ടത്.

വര്‍ഗീസിന് ശ്വാസകോശ സംബന്ധമായ അസുഖവുമുണ്ടായിരുന്നു. കോവിഡ് മാനദണ്ഡങ്ങളോടെ മൃതദേഹം സംസ്‌കരിച്ചു.

Kannur, News, Kerala, Treatment, Medical College, Hospital, Covid 19, 90 year old man died while under covid treatment

Keywords: Kannur, News, Kerala, Treatment, Medical College, Hospital, Covid 19, 90 year old man died while under covid treatment


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?