കാസര്‍കോട്ട് പ്രസവ ചികിത്സയ്‌ക്കെത്തിയ രണ്ട് ഗര്‍ഭിണികള്‍ക്ക് കോവിഡ് പോസിറ്റീവ്

 


കാസര്‍കോട്: (www.kasargodvartha.com 13.08.2020) ജനറല്‍ ആശുപത്രിയില്‍ പ്രസവ ചികിത്സയ്‌ക്കെത്തിയ രണ്ട് ഗര്‍ഭിണികള്‍ക്ക് കോവിഡ് പോസിറ്റീവായി. മംഗല്‍പാടി പഞ്ചായത്ത് പരിധിയില്‍പെട്ട ഒരു സ്ത്രീക്കും, കാസര്‍കോട് നഗരസഭ പരിധിയില്‍പെട്ട ഒരു സ്ത്രീക്കുമാണ് കോവിഡ് പോസിറ്റീവായത്. ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 


കഴിഞ്ഞ ദിവസമാണ് ഇവര്‍ പ്രസവ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയിലെത്തിയത്. ചികിത്സയ്ക്ക് മുമ്പായുള്ള കോവിഡ് പരിശോധനയില്‍ പോസിറ്റീവാവുകയായിരുന്നു.



Keywords: Kasaragod, Kerala, Covid, Treatment, General Hospital, Covid positive for 2 pregnant ladies in Kasaragod


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?