തലസ്ഥാന നഗരിയില്‍ വന്‍ കഞ്ചാവ് വേട്ട; തമിഴ്‌നാട്ടില്‍ നിന്നും പിക്കപ്പ് വാനില്‍ പച്ചക്കറിക്കൊപ്പം കഞ്ചാവ് കടത്തിയ യുവാവ് പിടിയില്‍

തിരുവനന്തപുരം: (https://ift.tt/2YiHV59) തലസ്ഥാന നഗരിയില്‍ വന്‍ കഞ്ചാവ് വേട്ട. വില്‍പ്പനക്കായി പിക്കപ്പ് വാനിലെത്തിച്ച കഞ്ചാവുമായി തിരുവനന്തപുരം പൂന്തുറ ഹൈവേയിലെ പുതുക്കാട് വച്ച് യുവാവ് പിടിയിലായി. എട്ട് കിലോ കഞ്ചാവുമായി കായംകുളം സ്വദേശിയായ അറഫ് ആണ് പൂന്തുറ പോലീസിന്റെ പിടിയിലായത്.

News, Kerala, Thiruvananthapuram, Tamilnadu, Youth, Cannabis, Arrested, Youth arrested with 8 kg Marijuana in Thiruvananthapuram

തമിഴ്‌നാട്ടില്‍ നിന്നും പിക്കപ്പ് വാനില്‍ പച്ചക്കറിയോടൊപ്പം ഒളിപ്പിച്ച് കഞ്ചാവ് കടത്തുന്നതിനിടെ ബുധനാഴ്ച വൈകുന്നേരമാണ് ഇയാളെ പോലീസ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നും വലിയ തോതില്‍ കഞ്ചാവ് എടുക്കുന്ന ഇയാള്‍ തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് വിതരണത്തിനായാണ് കഞ്ചാവ് എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു

Keywords: News, Kerala, Thiruvananthapuram, Tamilnadu, Youth, Cannabis, Arrested, Youth arrested with 8 kg Marijuana in Thiruvananthapuram

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?