വിവിധ നൈപുണ്യ വികസന തുടര്‍വിദ്യാഭ്യാസ കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി സെപ്റ്റംബര്‍ 7

തിരുവനന്തപുരം: (https://ift.tt/3irYh3f) വിവിധ നൈപുണ്യ വികസന തുടര്‍വിദ്യാഭ്യാസ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരള 2020-21 അധ്യയനവര്‍ഷത്തെ കീഴിലുള്ളതാണ് കോഴ്‌സുകള്‍. സംസ്ഥാനത്തെ വിവിധ കോളേജുകളിലെ തുടര്‍വിദ്യാഭ്യാസ ഉപകേന്ദ്രങ്ങളിലൂടെയാണ് കോഴ്സുകള്‍ നടത്തുക. 

News, Kerala, Thiruvananthapuram, Education, Apply, Courses, College, Application invited for skilled development courses

വിവിധ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ലോജിസ്റ്റിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി, ഇലക്ട്രിക്കല്‍, ഓട്ടോമൊബൈല്‍, നെറ്റ്വര്‍ക്കിങ്, ഫൈബര്‍ ഒപ്റ്റിക്സ് തുടങ്ങിയ മേഖലകളിലുള്ള കോഴ്സുകളില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. 

കോഴ്സുകളുടെയും കോളേജുകളുടെയും വിശദവിവരങ്ങള്‍ www.ccekcampus.org യില്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ www.ccekcampus.org യില്‍ നിന്ന് അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന കോളേജിലെ തുടര്‍വിദ്യാഭ്യാസ ഉപകേന്ദ്രങ്ങളില്‍ സെപ്തംബര്‍ ഏഴിന് മുമ്പ് സമര്‍പ്പിക്കുകയോ അപേക്ഷാഫോമില്‍ നിര്‍ദ്ദേശിക്കുന്ന വിലാസത്തില്‍ തപാലായി അയക്കുകയോ ചെയ്യണം.  

Keywords: News, Kerala, Thiruvananthapuram, Education, Apply, Courses, College, Application invited for skilled development courses

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?