പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: (www.kvartha.com 15.08.2020) പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അമ്പത് തടവുകാരും രണ്ട് ജയില്‍ ജീവനക്കാരും ജയില്‍ ഡോക്ടറുമാണ് ശനിയാഴ്ച കോവിഡ് പോസിറ്റീവ് ആയത്. ഇതോടെ ജയിലിലെ കോവിഡ് ബാധിതര്‍ 217 ആയി.

115 പേര്‍ക്ക് ശനിയാഴ്ച പരിശോധന നടത്തി. പുതുതായി ജയിലിലേക്ക് എത്തുന്നവരെ പ്രത്യേക സെല്ലില്‍ പാര്‍പ്പിച്ചു കോവിഡ് പരിശോധന നടത്തിയ ശേഷമാണ് പ്രവേശിപ്പിച്ചിരുന്നത്. 

Covid-19, Jail, Test, Doctor, Test, Prisoners, Thiruvananthapuram, News, Kerala, 53 prisoners test positive for covid Poojappura Central Jail

Keywords: Covid-19, Jail, Test, Doctor, Test, Prisoners, Thiruvananthapuram, News, Kerala, 53 prisoners test positive for covid Poojappura Central Jail


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?