സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് ഒറ്റയടിക്ക് 400 രൂപകുറഞ്ഞ് 37,840 രൂപയായി
കൊച്ചി: (www.kvartha.com 28.08.2020) സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് ഒറ്റയടിക്ക് 400 രൂപകുറഞ്ഞ് 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില.
ഓഗസ്റ്റ് 26ന് പവന്‍ വില 38,000 രൂപയിലെത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം 240 രൂപവര്‍ധിച്ച് 38,240 രൂപയുമായി. തുടര്‍ന്നാണ് പവന് 400 രൂപയുടെ ഇടിവുണ്ടായത്.
17 ദിവസം മുമ്പ് പവന് റെക്കോര്‍ഡ് വിലയാണ് ഉയര്‍ന്നത്. ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍ നിന്ന് ഇപ്പോള്‍ 4,160 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,929.94 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
Powered by Info News For You

Keywords: Drop in gold prices brings hope to Kerala's jewellery shops, Kochi, News, Business, Gold Price, Record, Kerala, Trending.
Powered by Info News For You

Comments
Post a Comment