ചൊവ്വാഴ്ച മരണപ്പെട്ട വോര്‍ക്കാടിയിലെ 38കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു


കാസര്‍കോട് (www.evisionnews.co): അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച 38കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. വോര്‍ക്കാടിയിലെ അസ്മ(38) യാണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. മരണശേഷം മരണശേഷം ജനറല്‍ ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരണം വന്നത്. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇവര്‍. ഇവരുടെ ഭര്‍ത്താവിനും കോവിഡ് ബാധിച്ചിരുന്നു. ഇതോടെ ജില്ലയില്‍ കോവിഡ് ലക്ഷങ്ങളോടെ മരിച്ചവരുടെ എണ്ണം 20ആയി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?