കാസര്‍കോട് നഗരസഭയിലെ 38 വാര്‍ഡുകളില്‍ 27 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍

 കാസര്‍കോട്: (https://ift.tt/3ku6N3D) നിലവില്‍ കാസര്‍കോട് നഗരസഭയിലെ 38 വാര്‍ഡുകളില്‍ 27 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍. 1, 2, 5, 8, 12, 13, 14, 16, 17, 18, 19, 21, 23, 25, 27, 28, 32, 33, 34, 35, 36, 37, 38 എന്നിവയും പുതുതായി 8, 21, 28, 33 എന്നീ വാര്‍ഡുകളെയും കണ്ടെയ്‌മെന്റ് സോണില്‍ ഉള്‍പെടുത്തി. 24-ാം വാര്‍ഡിനെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. 


Keywords: Kasaragod, News, Kerala, Containment Zone, Municipality, Ward, 27 wards in Kasargod municipality Are in Containment Zone

 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?