മാസ്‌ക് ധരിക്കാത്ത 337 പേര്‍ക്കെതിരെ കേസ്; ഇതുവരെ പിഴയിട്ടവരുടെ എണ്ണം 20,000 ത്തിലേക്ക്

കാസര്‍കോട്: (https://ift.tt/3ku6N3D) മാസ്‌ക് ധരിക്കാത്തതിന് ഓഗസ്റ്റ് 10 ന് ജില്ലയില്‍ 337 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 19913 ആയി. അടച്ചുപൂട്ടല്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് കുമ്പള (2), ആദൂര്‍ (2), മേല്‍പ്പറമ്പ (1), ചന്തേര (1), ചിറ്റാരിക്കാല്‍ (1) എന്നീ സ്റ്റേഷനുകളിലായി ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
വിവിധ കേസുകളിലായി  10 പേരെ അറസ്റ്റ് ചെയ്തു. രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3366 ആയി. വിവിധ കേസുകളിലായി 4532  പേരെ അറസ്റ്റ് ചെയ്തു. 1321 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.





Keywords: Kasaragod, Kerala, News, COVID-19, Mask, Trending, Case against 337 for not wearing mask


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?