കെപ്കോയില്‍ ഇഗ്‌നോയുടെ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഓഗസ്റ്റ് 31

തിരുവനന്തപുരം: (https://ift.tt/2QmNpHX) കെപ്കോയില്‍ ഇഗ്‌നോയുടെ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയും സംസ്ഥാന പൗള്‍ട്രി വികസന കേര്‍പ്പറേഷനും ചേര്‍ന്ന് നടത്തുന്ന ഒരു വര്‍ഷ കോഴ്സായ ഡിപ്ലോമ ഇന്‍ മീറ്റ് ടെക്നോളജി, ആറ് മാസത്തെ കോഴ്സായ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പൗള്‍ട്രി ഫാമിംഗ് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 

News, Kerala, Thiruvananthapuram, Education, Application, Kepko invited applications for IGNOU Courses

ഡിപ്ലോമ ഇന്‍ മീറ്റ് ടെക്നോളജിയ്ക്ക് പ്ലസ്ടുവും സര്‍ട്ടിഫിക്കറ്റ് ഇന്‍ പൗള്‍ട്രി ഫാമിംഗിന് എട്ടാം ക്ലാസുമാണ് യോഗ്യത. പഞ്ചായത്തുകളില്‍ നിന്നുള്ള ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികളും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും ഫീസ് ഇളവ് ഉണ്ട്. ഫൈന്‍ കൂടാതെ അപേക്ഷ 31 വരെ സ്വീകരിക്കും. https://ift.tt/2hdMvtL ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

Keywords: News, Kerala, Thiruvananthapuram, Education, Application, Kepko invited applications for IGNOU  Courses

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?