കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; 3 വ്യാപാരികള്‍ക്കെതിരെ കേസെടുത്തു
കാസര്‍കോട്: (www.kasargodvartha.com 03.08. 2020) കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച മൂന്ന് വ്യാപാരികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ആര്‍ ഡി നഗര്‍, നെല്ലിക്കുന്ന് കടപ്പുറം, ചൗക്കി എന്നിവിടങ്ങളിലെ കട ഉടമകള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
SUMMARY: Case against 3 merchants for violating covid rules
Powered by Info News For You

Comments
Post a Comment