കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം; അവസാന തീയതി ഓഗസ്റ്റ് 27

തിരുവനന്തപുരം: (https://ift.tt/31bfV4g) കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല, പൂക്കോട് വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. ഡിപ്ലോമ/പി ജി ഡിപ്ലോമ/ബി എസ്സി പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ്/ എം എസ്/ എം എസ്സി എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 27 വരെയാണ്.

News, Kerala, Thiruvananthapuram, Education, PHD, Diploma, Can apply veterinary courses

എം വി എസ്സി/ എം ടെക്/ പിഎച്ച് ഡി പ്രോഗ്രാമുകളിലേക്ക് സെപ്റ്റംബര്‍ 24 വരെയും അപേക്ഷിക്കാം. ടെക്‌നോളജി വിദൂര വിദ്യാഭ്യാസ പ്രോഗ്രാമിലേക്ക് ഒക്ടോബര്‍ 11 വരെയും www.kvasu.ac.in വഴി അപേക്ഷിക്കണം. എല്ലാ കോഴ്‌സുകള്‍ക്കും ഓണ്‍ലൈന്‍ അലോട്ട്മെന്റ് വഴിയാണ് പ്രവേശനം.
 
Keywords: News, Kerala, Thiruvananthapuram, Education, PHD, Diploma, Can apply veterinary courses


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?