ഡെല്‍ഹിയില്‍ 24 കാരിയായ ടെലിവിഷന്‍ അവതാരകയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡെല്‍ഹി: (https://ift.tt/2EKmJhH) 24 കാരിയായ ടെലിവിഷന്‍ അവതാരകയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അവതാരക പ്രിയ ജൂനേജ (24)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മാതാപിതാക്കളും സഹോദരനും രണ്ട് സഹോദരിമാരുമടക്കം ഈസ്റ്റ് ഡെല്‍ഹിയിലെ വീട്ടിലാണ് പ്രിയ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ പ്രിയയെ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടി തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

News, National, India, New Delhi, Television, Channel, Death, Suicide, Obituary, 24 year old television anchor found dead in her bedroom

News, National, India, New Delhi, Television, Channel, Death, Suicide, Obituary, 24 year old television anchor found dead in her bedroom

ടെലിവിഷന്‍ ചാനലുകളില്‍ വിനോദപരിപാടികള്‍ അവതരിപ്പിച്ചാണ് പ്രിയ ശ്രദ്ധ നേടുന്നത്. പിന്നീട് വാര്‍ത്താ അവതാരകയായും ജോലി ചെയ്തു. ലോക്ക് ഡൗണ്‍ കാലത്ത് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. കോവിഡ് പ്രശ്‌നം വന്നതോടെ വരുമാനം കുറഞ്ഞതിനാല്‍ മാനസിക സമ്മര്‍ദ്ദമാണ് പ്രിയയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
   
Keywords: News, National, India, New Delhi, Television, Channel, Death, Suicide, Obituary, 24 year old television anchor found dead in her bedroom


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?