ഓഹരി സൂചികകളില്‍ മുന്നേറ്റം; സെന്‍സെക്സ് 216 പോയന്റ് നേട്ടത്തില്‍ 39,330ലെത്തി

മുംബൈ: (https://ift.tt/3jmYHYW) ഓഹരി സൂചികകളില്‍ മുന്നേറ്റം. തുടര്‍ച്ചയായി ആറാമത്തെ ദിവസവും സെന്‍സെക്‌സ് 216 പോയന്റ് നേട്ടത്തില്‍ 39,330ലും നിഫ്റ്റി 62 പോയന്റ് ഉയര്‍ന്ന് 11,621ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1277 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 518 ഓഹരികള്‍ നഷ്ടത്തിലുമാണ്. 84 ഓഹരികള്‍ക്ക് മാറ്റമില്ല.

News, National, India, Mumbai, Sensex, Profit, Business, Finance, Money, Sensex gains 206 pts, Nifty reclaims 11600

ആക്‌സിസ് ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, സിപ്ല, സണ്‍ ഫാര്‍മ, ഐഒസി, എസ്ബിഐ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണി ലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Keywords: News, National, India, Mumbai, Sensex, Profit, Business, Finance, Money, Sensex gains 206 pts, Nifty reclaims 11600

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?