'ഞങ്ങള്‍ ഇനി മൂന്ന് പേര്‍, 2021 ജനുവരിയില്‍ വരും'! അനുഷ്‌ക ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്തയുമായി കോഹ്‌ലി

ന്യൂഡെല്‍ഹി: (https://ift.tt/31uxLjU) ഏറെ ആരാധകരുള്ള താര ജോഡിയാണ് വിരാട് കോഹ്‌ലിയും അനുഷ്‌കയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരാകുന്നത്. ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മ ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോഹ്‌ലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 

News, National, India, New Delhi, Sports, Entertainment, Virat Kohli Announces Anushka Sharma's Pregnancy on Social Media

ട്വിറ്ററിലൂടെയാണ് കോഹ്‌ലി ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചത്. ഇരുവരുടെയും ചിത്രത്തോടൊപ്പം ആന്‍ഡ് ദെന്‍, വി വേര്‍ ത്രീ! അറൈവിംഗ് ജനുവരി 2021 എന്ന അടിക്കുറിപ്പോടെയാണ് കോഹ്‌ലി ചിത്രം പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയും കോഹ്‌ലിയും അനുഷ്‌കയും സന്തോഷ വിവരം പങ്കുവെച്ചു. 

ഇപ്പോള്‍ അനുഷ്‌ക നാല് മാസം ഗര്‍ഭിണിയാണ്. നിരവധി സെലിബ്രിറ്റികള്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു. ഈ മാസം ബോളിവുഡില്‍ നിന്നുള്ള രണ്ടാമത്തെ സന്തോഷവാര്‍ത്തയാണിത്. നേരത്തെ കരീന കപൂറും സെയ്ഫ് അലി ഖാനും വീണ്ടും മാതാപിതാക്കളാകുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു.

Keywords: News, National, India, New Delhi, Sports, Entertainment, Virat Kohli Announces Anushka Sharma's Pregnancy on Social Media

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?