ആശ്വാസമായി അച്ചുവും പിബി ഷഫീഖും: നെല്ലിക്കുന്ന് കടപ്പുറത്തെ 200 കുടുംബങ്ങള്‍ക്ക് ഭക്ഷണകിറ്റുകള്‍ നല്‍കി


കാസര്‍കോട് (www.evisionnews.co): തീരദേശ മേഖലയായ നെല്ലിക്കുന്ന് കടപ്പുറത്ത് നിരവധി പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതുമൂലം പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് അച്ചു നായന്മാര്‍മൂലയും യൂത്ത് ലീഗ് മണ്ഡലം ട്രഷറര്‍ പിബി ഷഫീഖും ചേര്‍ന്ന് നല്‍കിയ 200 ഭക്ഷണ കിറ്റുകള്‍ നെല്ലിക്കുന്ന് കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികന്‍ മുസോടി അയിത്താന്‍ കാരണവര്‍ക്ക് കൈമാറി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?