2 മണിക്കൂര്‍ ക്യാമറയിലേക്ക് തുറിച്ച് നോക്കിയിരിക്കുന്ന യുവാവ്, ഒന്നും ചെയ്യാതെ വെറുതെയിരിക്കുന്ന വീഡിയോ കണ്ടത് 19 ലക്ഷം പേര്‍: വീഡിയോ


ജക്കാര്‍ത്ത: (www.kvartha.com 02.08.2020) രണ്ട് മണിക്കൂര്‍ ഒന്നും ചെയ്യാതെ വെറുതെ ക്യാമറയിലേക്ക് തുറിച്ച് നോക്കിയിരിക്കുന്ന യുവാവിന്റെ വീഡിയോ കണ്ടത് 19 ലക്ഷം പേര്‍. ഇന്തോനേഷ്യന്‍ യുട്യൂബര്‍ മുഹമ്മദ് ദിദിത് എന്ന യുവാവിന്റെ 'ഒന്നും ചെയ്യാതെ 2 മണിക്കൂര്‍' എന്നു പേരിട്ട വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്. ജൂലൈ 10ന് ആണ് ദിദിത് വീഡിയോ പങ്കുവച്ചത്. യുവാക്കള്‍ക്ക് അറിവ് പകരുന്ന ഒരു വീഡിയോ ചെയ്യാന്‍ സമൂഹത്തില്‍ നിന്ന് ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ വിഡിയോ ചെയ്തത് എന്നാണ് ദിദിത് പറയുന്നത്.

ഇതിന്റെ പ്രയോജനം എന്താണ് എന്നത് കാഴ്ചക്കാരെ ആശ്രയിച്ച് ഇരിക്കുമെന്നും വീഡിയോയ്‌ക്കെപ്പമുള്ള വിവരണത്തില്‍ നല്‍കിയിട്ടുണ്ട്. ഈ വീഡിയോ ഇത്രയേറെ ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ല. കൂടുതല്‍ രസകരമായ വീഡിയോകളുമായി എത്താനാണ് ശ്രമമെന്നും പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും ദിദിത് ഒരു ഇന്തോനേഷ്യന്‍ മാധ്യമത്തോട് വ്യക്തമാക്കി.

News, World, Video, Youth, YouTube, Man, Post, Media, Man posts video of himself doing nothing for 2 hours



Keywords: News, World, Video, Youth, YouTube, Man, Post, Media, Man posts video of himself doing nothing for 2 hours


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?