ജന്മദിനാഘോഷത്തിനിടെ നടന്ന പീഡനശ്രമം ചെറുത്ത യുവതിയെ കുളത്തില്‍ മുക്കിക്കൊന്നശേഷം കത്തിച്ചു; 19കാരന്‍ അറസ്റ്റില്‍; കൊലയില്‍ പങ്കെടുത്ത മറ്റ് 3പേരെ തെരയുന്നു

ചെന്നൈ: (www.kvartha.com 25.08.2020) ജന്മദിനാഘോഷത്തിനിടെ നടന്ന പീഡനശ്രമം ചെറുത്ത യുവതിയെ കുളത്തില്‍ മുക്കിക്കൊന്നശേഷം കത്തിച്ച സംഭവത്തില്‍ 19കാരന്‍ അറസ്റ്റില്‍. ഗുമ്മിഡിപൂണ്ടിയില്‍ താമസിച്ചിരുന്ന പ്രിയങ്കയെ (35) ആണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച മുന്‍പു കാണാതായ യുവതിയെ തിരുവള്ളൂരിലെ ഫാമിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കഴിഞ്ഞ 18 മുതല്‍ പ്രിയങ്കയെ കാണാനില്ലെന്ന സഹോദരന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാലു പേര്‍ ചേര്‍ന്നു കൊലപ്പെടുത്തിയതായി കണ്ടെത്തി. കുളത്തില്‍ മുക്കിക്കൊന്നതിനു ശേഷം കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

Tiruvallur: Woman missing for 1 week found dead, youth held, Chennai, News, Local News, KIlled, Crime, Criminal case, Molestation, Police, Arrested, National.

അയല്‍വാസിയുടെ വീട്ടില്‍ നടന്ന ജന്മദിനാഘോഷത്തിനിടെ നടന്ന പീഡനശ്രമം ചെറുത്തതാണു കൊലയ്ക്കു കാരണമെന്ന് പൊലീസ് സംശയിക്കുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റു മൂന്നു പേര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. 

Keywords: Tiruvallur: Woman missing for 1 week found dead, youth held, Chennai, News, Local News, KIlled, Crime, Criminal case, Molestation, Police, Arrested, National.  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?