രാജ്യത്ത് 18 ലക്ഷവും പിന്നിട്ട് കോവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 52,972 പുതിയ കേസുകള്‍


ന്യൂഡെല്‍ഹി: (www.kvartha.com 03.08.2020) രാജ്യത്ത് 18 ലക്ഷവും പിന്നിട്ട് കോവിഡ് ബാധിതര്‍. തുടര്‍ച്ചയായ അഞ്ചാം ദിവസവും അരലക്ഷം കടന്നിരിക്കുകയാണ് പ്രതിദിന കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 52,972 പോസിറ്റീവ് കേസുകളും 771 മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18,03,695 ആയി.

രാജ്യത്ത് ഇതുവരെ 38,135 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. ഇതുവരെ 11,86,203 പേര്‍ രോഗമുക്തരായെന്നും കേന്ദ്ര സര്‍ക്കാരിന്റെ രാവിലത്തെ കോവിഡ് റിലീസില്‍ പറയുന്നു. നിലവില്‍ 5,79,35 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

New Delhi, News, National, COVID-19, Trending, Health, Treatment, Death, Covid 19: India's case tally crosses 18 lakh

Keywords: New Delhi, News, National, COVID-19, Trending, Health, Treatment, Death, Covid 19: India's case tally crosses 18 lakh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?