രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും ജീവനക്കാരും കൂട്ടിരിപ്പുകാരും അടക്കം 100 ഓളം പേര്‍ നിരീക്ഷണത്തില്‍

തൃശൂര്‍: (www.kvartha.com 05.08.2020) മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ അടക്കം 27 ജീവനക്കാരും രണ്ട്, അഞ്ച് വാര്‍ഡുകളിലെ രോഗികളും കൂട്ടിയിരിപ്പുക്കാരും അടക്കം 100ഓളം പേരെ നിരീക്ഷണത്തിലാക്കി. 


കഴിഞ്ഞ ദിവസം അനാട്ടമി വിഭാഗത്തിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം കോവിഡ് സ്ഥിരീകരിച്ച വാര്‍ഡുകളില്‍ യാതൊരു നിയന്ത്രണവും ഇല്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

Keywords: Thrissur medical college doctors and other employees quarantined,Thrissur,Medical College,Patient,Doctor,Health & Fitness,Health,Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?